Type Here to Get Search Results !

Bottom Ad

ജില്ലാ തല ഇസ്ലാമിക ക്വിസ് മത്സരം ജൂണ്‍ 28ന്

ബദിയഡുക്ക: (www.evisionnews.in) ബദിയഡുക്ക പഞ്ചായത്ത് മസ്ലിം ലീഗ് സമ്മേളനത്തിെന്റ പ്രചരണാര്‍ത്ഥം എം.എസ്.എഫ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ഇസ്ലാമീക ക്വിസ് മത്സരം ഞായറാഴ്ച ബദിയഡുക്ക ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9747096629, 9946994667

Keywords: Badiadka-muslim-league-msf-shihab-thangal

Post a Comment

0 Comments

Top Post Ad

Below Post Ad