കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച കേസില്‍ 17കാരനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക എസ്.പി നഗര്‍ സ്വദേശിയാണ് പിടിയിലായത്. ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
കര്‍ണാടക കെ.എസ്.ആര്‍.ടി. ഡ്രൈവര്‍ മംഗലാപുരം കൊടയാല്‍ ഹൗസിലെ ടി. ജഗദീഷ് വ്യാഴാഴ്ച രാവിലെ 7.30ഓടെ കാസര്‍കോട് ഡിപ്പോയില്‍ വെച്ചാണ് മര്‍ദ്ദനത്തിനിരയായത്.
Keywords: Kasaragod-news-police-driver

Post a Comment
0 Comments