മംഗലാപുരം(www.evisionnews.in)മംഗാലാപുരത്ത് വിമാനത്തികത്തെ ശൗചാലയത്തില്‍ 2.2 കാലോ സ്വര്‍ണ്ണം കണ്ടെത്തി.ദുബൈയില്‍ നിന്നെത്തിയ 9w531 നമ്പര്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനകത്താണ് സ്വര്‍ണം കണ്ടെത്തിയത്.ആഭ്യന്തര സര്‍വീസ് നടത്തുമ്പോള്‍ വിമാനത്തില്‍ നിന്നും സ്വര്‍ണം പുറത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അധികൃതര്‍ നടത്തിയ പരിശോധനിയിലാണ് രണ്ട് പാക്കറ്റുകളിലടങ്ങിയ 22 സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. ഒരോന്നിനും 100 ഗ്രാം തൂക്കം വരും. എകദേശം 60 ലക്ഷം വിലമതിക്കുമെന്ന്് അതികൃതര്‍ അറിയിച്ചു
keywords : manglore-airport-gold-60-lakh-rupees-police-smuggling

Post a Comment
0 Comments