Type Here to Get Search Results !

Bottom Ad

മമ്മൂട്ടി അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി


കൊച്ചി:(www.evisionnews.in) താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ് തന്നെ തുടരുബോള്‍ മോഹന്‍ലാലും ഗണേഷ്‌കുമാറും വൈസ് പ്രസിഡന്റുമാരായും തുടരും. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത്.
എന്നാല്‍, ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരമുണ്ടായില്ല. ട്രഷറര്‍ സ്ഥാനത്തും മാറ്റമില്ല. ദിലീപ് തന്നെ ട്രഷററായി തുടരും. ഇടവേള ബാബുവായിരുന്നു നേരത്തെ സംഘടനയുടെ
 ജനറല്‍ സെക്രട്ടറി.



keywords:mammootty-amma-secretary-malayalam-cinema

Post a Comment

0 Comments

Top Post Ad

Below Post Ad