കോഴിക്കോട് : (www.evisionnews.in) മില്‍മ പാലില്‍ ചത്ത പാറ്റ. കരിങ്ങാംപൊയില്‍ അഹമ്മദ്കുട്ടി വാങ്ങിയ മില്‍മ പാക്കറ്റ് പാലിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്കൊഴിക്കുമ്പോഴാണ് കറുത്ത വസ്തു ശ്രദ്ധയില്‍പ്പെട്ടത്. നോമ്പുതുറക്കുവേണ്ടിയായിരുന്നു പാല്‍ വാങ്ങിയത്. സ്തു ശ്രദ്ധയില്‍ പെട്ടത്. പരിശോധിച്ചപ്പോള്‍ ചത്ത പാറ്റയെയും അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നുവെന്ന് അഹമ്മദ് കുട്ടി പറഞ്ഞു. വിവരം മില്‍മ അധികൃതരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അഹമ്മദ് കുട്ടി പറഞ്ഞു.
keywords: mila-packet-cockroach

Post a Comment
0 Comments