Type Here to Get Search Results !

Bottom Ad

മമ്മൂട്ടിക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി മോഹന്‍ലാല്‍


തിരുവനന്തപുരം:(www.evisionnews.in)യോഗയെ പിന്തുണച്ച് മോഹന്‍ലാലിന്റെ ബ്‌ളോഗ്. മതങ്ങള്‍ പിറക്കുന്നതിന് മുന്‍പാണ് യോഗ ഉണ്ടായതെന്നും മതത്തിന്റെ പേരില്‍ യോഗയെ എതിര്‍ക്കുന്നതെന്തിനാണെന്നും മോഹന്‍ലാല്‍ ചോദിയ്ക്കുന്നു. സമൂഹത്തിലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നോണമാണ് മോഹന്‍ലാല്‍ യോഗയെ അവതരിപ്പിയ്ക്കുന്നത്. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിന്റെ ബ്‌ളോഗ് ഏത് മതത്തിന്റെ ഛായയാണ് യോഗയ്‌ക്കെന്ന് മനസിലാകുന്നില്ല. ലോകത്തിലെ ജ്ഞാനമെല്ലാം മനശക്തികളെ ഏകാഗ്രമാക്കാതെ സാധ്യമായിട്ടില്ല. പ്രപഞ്ചം അതിന്റെ രഹസ്യങ്ങളെ നമുത്ത് വിട്ടുതരാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ മുട്ടിയാലാണ് ശരിയാവുക എന്നറിഞ്ഞാല്‍ മതിയെന്നും മോഹന്‍ലാല്‍ ബ്‌ളോഗില്‍ കുറിയ്ക്കുന്നു.


keywords : yoga-religion-mohanlal-blog-health
Tags

Post a Comment

0 Comments

Top Post Ad

Below Post Ad