Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘത്തിന്‌ പുതിയ സാരഥികള്‍

evisionnews

കാസര്‍കോട്: (www.evsionnews.in)മൊഗ്രാല്‍പുത്തൂര്‍ കാരുണ്യസേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് - കെ.എം. സഫ്‌വാന്‍ കുന്നില്‍ ,വൈസ് പ്രസിഡന്റ് - അലി ജവാദ്, മുഹമ്മദ് ഷംലാന്‍, ജനറല്‍ സെക്രട്ടറി - അന്‍സാഫ് കുന്നില്‍, ജോ. സെക്രട്ടറി - നൗഷാദ് വലിയവളപ്പ്, അജാസ് വലിയവളപ്പ്, ട്രഷറര്‍ - അസ്സന്‍ അഫ്‌സല്‍ 
ജനറല്‍ബോഡി യോഗം കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഇമാം പി.പി. അബ്ദുല്ല മൗലവി പെരുമ്പട്ട ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ഇഖ്ബാല്‍ ഹാജി അധ്യക്ഷത വഹിച്ചു. കുന്നില്‍ ബദര്‍ജുമാ മസ്ജിദ് ഭാരവാഹികളായ കുന്നില്‍ മുഹമ്മദ്, ഷാഫി കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

keywords : kasargod-mogral-puthur-izzath-islam-new-committee

Post a Comment

0 Comments

Top Post Ad

Below Post Ad