
പെരിയ:(www.evisionnews.in) മൊബൈലിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ചു. പെരിയാട്ടടുക്കത്തെ അസീസിന്റെ മകന്‍ ഷെരീഫി(35)നാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസി റഹീമാണ് മര്‍ദ്ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫ് പറയുന്നു.
Keywords : periya-fight-neighbour-hospital-mpbile
Post a Comment
0 Comments