കാഞ്ഞങ്ങാട്: (www.evisonnews.in)കോക്രീറ്റ് തൊഴിലാളിയെ അയല്‍ വാസിയുടെ നായ കടിച്ചു.രാവണേശ്വരത്തെ കുമാരന്റെ മകന്‍ വേണുവി( 35)നാണ് കഴിഞ്ഞ ദിവസം വൈകീട്ട് അയല്‍വാസിയുടെ പട്ടിയുടെ കടിയേറ്റത്. സാരമായി പരിക്കേറ്റ വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords : kasaragod-dog-bite-youngman-hospitl-kanhangad

Post a Comment
0 Comments