മംഗലാപുരം : (www.evisionnews.in)എട്ട് ലക്ഷത്തോളം രൂപ വില മതിക്കുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് പെരുമ്പള സ്വദേശി അബ്ദുൽ ഖാദർ മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. രേഖകളില്ലാതെ 18,250 സൗദി റായല്‍, 10,75 യു.എ.ഇ. ദിര്‍ഹം, 860 കുവൈത്ത് ദിനാര്‍, 36.50 ഖത്തര്‍ റിയാല്‍, 735 ഒമാനി റിയാല്‍, 55 ബഹ്‌റൈന്‍ ദിനാര്‍, 500 യു.എസ്.ഡോളര്‍ എന്നിവയുമായി ദുബായിലേക്ക് പോവാനിരുന്ന അബ്ദുല്‍ ഖാദറാണ് കസ്റ്റംസിന്റെ പിടിയിലായത്.
keywords; foreign-currency-perumbala-abul-kadar-arrest

Post a Comment
0 Comments