Type Here to Get Search Results !

Bottom Ad

കുവൈറ്റ് കെഎംസിസി കാസര്‍കോഡ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.


evisionnews

കുവൈറ്റ് :(www.evisoinnews.in)കുവൈറ്റ് കെഎംസിസി കാസര്‍കോഡ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസി: ഹംസ.കെ യുടെ അധ്യക്ഷതയില്‍ ജില്ലാ  ചെയര്‍മാന്‍ അഷ്‌റഫ് ത്യക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഉപദേശക സമിതി അംഗം ഇഖ്ബാല്‍ മാവിലാടം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ട്രഷറര്‍ ഹമീദ് പൂച്ചക്കാട്, പി.പി.ഇബ്രാഹിം, റസ്സാക്ക് അയ്യൂര്‍, മുഹമ്മദ് ആറംങ്ങാടി, അബ്ദുള്‍ കാദര്‍, അലി മാണിക്കോത്ത്, സൈനുദ്ദീന്‍ കല്ലൂരാവി, സുഹൈല്‍ ബല്ല,അബ്ദുള്ള കടവത്ത്, സിദ്ദീക്ക് എതിര്‍ത്തോട് പ്രസംഗിച്ചു. ജില്ലാ ജന:സെക്ര: മിസ്ഹബ് മാടംമ്പില്ലത്ത് സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍:അബ്ദുള്ള കടവത്ത് (പസി.)   ഉസ്മാന്‍ അബ്ദുള്ള, കബീര്‍ തളങ്കര, സഫീര്‍ ചൂരി (വൈസ്.പ്രസി.)   സിദ്ദീക്ക് എതിര്‍ത്തോട് (ജന.സെക്ര.)   ഖാസി അഹമ്മദ് ബേവിഞ്ജ, യൂസുഫ് ആദൂര്‍, മുഹമ്മദ് ശുഐബ് ശൈഖ് (ജോ.സെക്ര.)   അസീസ് തളങ്കര(ട്രഷറര്‍)

keywords : kmcc-kuwaith-kasaragod-mandalam-committee-new

Tags

Post a Comment

0 Comments

Top Post Ad

Below Post Ad