Type Here to Get Search Results !

Bottom Ad

വീട്ടമ്മയേയും മകളേയും കണ്ടെത്താനായില്ല ; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി


കാഞ്ഞങ്ങാട് :(www.evisionnews.in) പനത്തടി-ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്ത് നിന്ന് കാണാതായ അമ്മയേയും മകളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോയത്തടുക്കത്തെ തോട്ടുംകരപുത്തന്‍വീട്ടില്‍ തുളസീധരന്റെ ഭാര്യ ശോഭന(43) മകള്‍ അശ്വതി(18) എന്നിവരെയാണാ മേയ് 31 മുതല്‍ കാണാതായത്. 




Keywords : Missing-Kanhangad-Mother-Daughter-Panathady

Post a Comment

0 Comments

Top Post Ad

Below Post Ad