Type Here to Get Search Results !

Bottom Ad

കുഞ്ചത്തൂർ പ്രവാസി ഫോറം 100 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു .


മഞ്ചേശ്വരം:(www.evisionnews.in) ഗൾഫ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കുഞ്ചത്തൂർ നിവാസികളുടെ കൂട്ടായ്മയായ കുഞ്ചത്തൂർ പ്രവാസി ഫോറം 100 നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് നൽകി. സന്നടക ജമാഅത്ത് പള്ളിയിൽ നടന്ന ചടങ്ങ് ജമാഅത്ത് പ്രസിഡന്റ്‌ ഡോ. കെ എ കാദർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രൊജക്ട് കോർഡിനെറ്റർ നിയാസ് കുഞ്ചത്തൂർ അധ്യക്ഷത വഹിച്ചു. സന്നടക ജുമാ മസ്ജിദ് ഖതീബ് ഹാഷിർ ഹാമിദി റമദാൻ സന്ദേശം നൽകി, നിസാം കുഞ്ചത്തൂർ സ്വാഗതവും ലത്തീഫ് പ്രിയ നന്ദിയും പറഞ്ഞു .
keywords:kunjathoor-gulf-prafasi-forum-ramadan-kitt

Post a Comment

0 Comments

Top Post Ad

Below Post Ad