ദുബൈ:(www.evisionnews.in) ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ കമ്മിറ്റിയുമായി സഹകരിച്ചു ദുബൈ സുന്നിസെന്റർ ജൂലൈ ഒന്നിനു മുഹൈസിന മദീന മാളിന്നു പിറകുവശമുള്ള ഇന്ത്യൻ അകാദമി സ്കൂളിൽ വെച്ച് നടത്തുന്ന കേരള ഹജ്ജ് കമ്മിറ്റി ചെർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാര്യദർശി കോട്ടുമല ബാപ്പു മുസ്ലിയാരുടെ ഖുർആൻ പ്രഭാഷണം വിജയിപ്പിക്കാൻ എം.ബി.എ.ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ്കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റഫീഖ്.എ.ജി.സി,അസീസ്‌ബള്ളൂർ,,ഫൈസൽ റഹ്മാനി ബായാർ,ഇല്യാസ് കട്ടക്കാൽ,ഫൈസൽ ആയിറ്റി,സത്താർ നരമ്പാടി,സാബിർ മെട്ടമ്മൽ,ഷംസീർ,സിദ്ദിഖ്കനിയടുക്കം,ഫാസിൽ മെട്ടമ്മൽ ,കബീർ അസ്അദി,അന്താസ് ചെമ്മനാട് പ്രസംഗിച്ചു.സുബൈർമാങ്ങാട് സ്വാഗതവും കെ.വി.വി.അബ്ദുള്ള നന്ദിയും പറഞ്ഞു.
keywords:dubai-sunnicentre-kerala-hajj-chairman-kottumala-bappumusliyar

Post a Comment
0 Comments