പൊവ്വല്‍: (www.evisionnews.in) കാസര്‍കോട് ബഫേ സപ്ലൈ വര്‍ക്കേര്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗും വാര്‍ഷികാഘോഷവും 2015 ജീണ്‍ 7ന് ഞായറാഴ്ച്ച പൊവ്വല്‍ ബിസിസി ഗ്രൗണ്ടില്‍ വെച്ച് നടക്കും ബഫേ സപ്ലൈയുടെ കീഴില്‍ അംഗങ്ങളായ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായിട്ടുള്ള എഴുപത്തിരണ്ടോളം താരങ്ങളെ അണിനിരത്തി കൊണ്ടാണ് മത്സരം നടക്കുക.വിജയികള്‍ക്ക്ക 10000 രൂപയും ട്രോഫിയും റണ്ണേര്‍സ് അപ്പിന് 8000രൂപയും ട്രോഫിയും നല്‍കാന്‍ തീരുമാനിച്ചു.
Keywords:povval-kasaragod-bafe-supply-workers-association

Post a Comment
0 Comments