Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കാലവര്‍ഷം കനത്തു; നഷ്ടം ഒരുകോടി കടന്നു


കാസര്‍കോട്: (www.evisionnews.in) കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 1.06 കോടിയുടെ നാശനഷ്ടം. 541 ഏക്കറില്‍ വെള്ളപ്പൊക്കമുണ്ടായി. 77.06 ലക്ഷം രൂപയുടെ വിളകള്‍ നശിച്ചു. മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞു. 15 വീടുകള്‍ പൂര്‍ണമായും 123 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 12.25 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 16.97 ലക്ഷവും നഷ്ടം കണക്കാക്കുന്നു. ജൂണ്‍ അഞ്ചിനാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചത്.

Keywords: kasaragod-rain-disasters-

Post a Comment

0 Comments

Top Post Ad

Below Post Ad