ആദൂര്‍ (www.evisionnews.in): അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം നടത്തിയതിന് യുവാവ് അറസ്റ്റില്‍. കുണ്ടാര്‍ അമ്പിളിപള്ളത്തെ ജയപ്രകാശിനെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഡൂര്‍ സഞ്ചക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് 12,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
Keywords; Kasaragod-news-robbery-arrest-quarters-money-and-mobile

Post a Comment
0 Comments