Type Here to Get Search Results !

Bottom Ad

അവിഹിതം ചോദ്യം ചെയ്ത വൃദ്ധയെ വെട്ടിപരിക്കേല്‍പ്പിച്ചു


ബോവിക്കാനം: (www.evisionnews.in) അവിഹിതം ചോദ്യം ചെയ്ത വൃദ്ധയെ വെട്ടിപരിക്കേല്‍പ്പിച്ചു.അമ്മങ്കോട് ഇസ്സത്ത് നഗര്‍ വാടകവീട്ടില്‍ താമസിക്കുന്ന
കാര്‍ത്യാനി(48)യ്ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച്ച വൈകുന്നേരം മദ്യപിച്ചെത്തിയ അമ്മങ്കോട് സ്വദേശിയായ യുവാവാണ് കാര്‍ത്യാനിയെ വെട്ടിപരിക്കേല്‍പ്പിച്ചത്.കാര്‍ത്യാനിയെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Bovikanam-issath-nagar-karthyani

Post a Comment

0 Comments

Top Post Ad

Below Post Ad