Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നില്‍ 13 വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു

കാസര്‍കോട്: (www.evisionnews.com)നെല്ലിക്കുന്നില്‍ 13 വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. തളങ്കര കുന്നിലിലെ ബഷീറിന്റെയും ആയിഷയുടെയും മകന്‍ ഹാബില്‍ (13) ആണ് മരിച്ചത്. കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹാബില്‍. ഇന്ന് ഉച്ചയ്ക്ക് ലൈറ്റ് ഹൗസിന് സമീപത്താണ് അപകടം നടന്നത്. തീരത്ത് കളിക്കുമ്പോള്‍ ശക്തമായ തിരമാലയില്‍ പെട്ടതായിരിക്കാം മരണകാരണം എന്ന് സംശയിക്കുന്നു.



Keywords: Kasaragod-nellikunnu-13-years-old-boy-dead

Post a Comment

0 Comments

Top Post Ad

Below Post Ad