Type Here to Get Search Results !

Bottom Ad

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി


കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഖത്തറില്‍നിന്ന് എത്തിയ തലശ്ശേരി സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Keywords: Kasaragod-news-karippur-news-thalasseri-air-customs-qatar

Post a Comment

0 Comments

Top Post Ad

Below Post Ad