മാഡ്രിഡ് (www.evisionnews.in): യൂറോപ്യന്‍ ലീഗിലെ മികച്ച ഗോളടിക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്‌റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. റൊണാള്‍ഡോ പുരസ്‌കാരത്തിന് അര്‍ഹനായത് ബാഴ്‌സലോണയുടെ ലയണല്‍ മെസിയെ പിന്തള്ളിയാണ്.
സീസണില്‍ റയലിനായി 35 കളിയില്‍ നിന്നു 48 ഗോളുകളാണു റൊണാള്‍ഡോ നേടിയത്. മെസി 43 ഗോളുകളാണ് അടിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ 26 ഗോളുമായി മൂന്നാമത്തെത്തി. നാലാം തവണയാണു പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം കരസ്ഥമാക്കുന്നത്. 2008 ല്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി കളിക്കുമ്പോഴാണ് ആദ്യമായി പുരസ്‌കാരം നേടിയത്.
Keywords: Sports-news-rayal-madrid-ronaldo-football

Post a Comment
0 Comments