തളങ്കര (www.evisionnews.in): ശനിയാഴ്ച രാത്രി 12ന് ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ബാഴ്‌സലോണയും യുവന്റസും തമ്മില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് തളങ്കരയില്‍ ലൈവ് സ്‌ക്രീനിംഗ് ഒരുങ്ങുന്നു.
സിഎന്‍എന്‍ വെല്‍ഫിറ്റ് തളങ്കരയും ബാഴ്‌സ ഫാമിലി കാസര്‍കോട് 'വാട്‌സ് ആപ്പ് ഗ്രൂപ്പും ചേര്‍ന്നാണ് കളി കാണാനുള്ള അവസരം ഒരുക്കുന്നത്. തളങ്കര കുന്നില്‍ സിഎന്‍എന്‍ ക്ലബ്ബ് പരിസരത്താണ് ലൈവ് സ്‌ക്രീനിംഗ് സൗകര്യം ഒരുക്കുക.
Keywords: Kasaragod-thalanagara-news-welfit-news

Post a Comment
0 Comments