Type Here to Get Search Results !

Bottom Ad

മൂസ എരഞ്ഞോളിയെ അക്രമിച്ചവരെ പിടികൂടണം

evisionnews
കാസര്‍കോട്:(www.evisionnews.in) മാപ്പിളപ്പാട്ട് കുലപതി എരഞ്ഞോളി മൂസയെ തലശ്ശേരിയിലെ വീട്ടിന് സമീപത്ത് മണല്‍ മാഫിയ ഗുണ്ടാ സംഘം അക്രമിച്ചതില്‍ മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗ. സെക്രട്ടറിആരിഫ് കാപ്പില്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍, അംഗങ്ങളായ എം.എ. നജീബ്, റഊഫ് ബായിക്കര, ഹാഷിം ബംബ്രാണി, ശംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധധിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീമിന്റെ നിര്യാണത്തില്‍ സെക്രട്ടറിയേറ്റ് അനുശോചിച്ചു.

keywords : kasargod-erinjolimoos-atack-police-case-mappila-kala-academy

Post a Comment

0 Comments

Top Post Ad

Below Post Ad