Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി: ബൈത്തു റഹ്മയ്ക്ക് തറക്കല്ലിട്ടു


എന്‍മകജെ: (www.evisionnews.in) ദുബൈ കെഎംസിസി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മയ്ക്ക് തറക്കല്ലിടല്‍ കര്‍മം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് എകെ അധ്യക്ഷത വഹിച്ചു.എം അബ്ദുല്ല മുഗു,അബൂബക്കര്‍ പെര്‍ഡല,ഹമീദലി കന്തല്‍,അബ്ബാസ് ഹാജി കുണാജെ,സിദ്ദീഖ് വോളിമുഗള്‍,സുബൈര്‍ സനാദില്‍,മഷൂദ് പല്ലക്കാന,സിദ്ദീഖ് ജിവൈ,മന്‍സൂര്‍ മര്‍ത്യ,ശെയിഖ് അലി അക്കരെ,ലത്തീഫ് പെര്‍ള,ഹഖീം കാട്ടുക്കുക്കെ,അസീസ് പള്ളം,സിദ്ദീഖ് കുടുഗോളി സംബന്ധിച്ചു.

Keywords:enmagaje-dubai-kmcc-baithu-rahma

Post a Comment

0 Comments

Top Post Ad

Below Post Ad