Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വൈദ്യുതിതൂണ്‍ വീണു

മഞ്ചേശ്വരം:(www.evisoinews.in) ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ തകര്‍ന്നുവീണു. കാറിലുണ്ടായിരുന്ന മംഗലാപുരം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ട് മഞ്ചേശ്വരം-കറോഡ ദേശീയ പാതയിലാണ് സംഭവം. മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിന് മുകളിലേക്കാണ് വൈദ്യുതി കോണ്‍ക്രീറ്റ്്് തൂണ്‍ വീണത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതേതുടര്‍ന്ന് ദേശീയ പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങിരങ്കൈ കടപ്പുറത്തെ ആറ് വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

keywords : kasargod-manjeswaram-electricity-post-fallen-down-car

Post a Comment

0 Comments

Top Post Ad

Below Post Ad