Type Here to Get Search Results !

Bottom Ad

സി.പി.സി.ആര്‍.ഐ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: (www.evisionnews.in)സി.പി.സി.ആര്‍.ഐ ജീവനക്കാരനെ തൂങ്ങി നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബല്ല കുറ്റിക്കാല്‍ അടമ്പില സ്വദേശി ഒ. രാമചന്ദ്രന്‍ (51) ആണ് മരിച്ചത്. സി.പി.സി.ആര്‍.ഐയിലെ അറ്റൻഡർ ആയിരുന്നു . ഇന്നലെ രാത്രിയാണ് സി.പി.സി.ആര്‍.ഐക്ക് സമീപത്തെ ക്വാട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ രാമന്‍നായര്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പത്മാവതി. മക്കള്‍: പ്രവീണ്‍കുമാര്‍, നിതിന്‍രാജ്. സഹോദരങ്ങള്‍: തമ്പായി, രാഘവന്‍, കല്ല്യാണി, പാറു, ഓമന, കാര്‍ത്യായനി.



keywords:cpcri-attender-suicide-ramachandran

Post a Comment

0 Comments

Top Post Ad

Below Post Ad