Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ ബസ് സ്റ്റാന്റ്‌റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്നു; യാത്രക്കാര്‍ക്ക് ദുരിതം


ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്റ് റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്നു.ഇതുമൂലം വാഹനഗതാഗതവും കാല്‍നടയാത്രയും ഒരുപോലെ ദുസ്സഹമാവുകയാണ്. കണ്ണൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസുകളെല്ലാം ചെറുവത്തൂര്‍ വഴിയാണ് കടന്നുപോകുന്നത്.അതുകൊണ്ടുതന്നെ ചെറുവത്തൂരിലെ റോഡ്പ്രശ്‌നം വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നു. റോഡ് തകര്‍ന്നതുമൂലം ഇവിടെ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്.

Keywords : cheruvathur-bus stand-road-damage

Post a Comment

0 Comments

Top Post Ad

Below Post Ad