മസ്‌കറ്റ്:(www.evisionnews.in) വിയറ്റനാം,ടര്‍ക്കി, കാനഡ, യു.എസ്, നൈജര്‍, ബുര്‍ക്കിനാ ഫാസോ, നൈജീരിയ തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി കോഴി ഇറക്കുമതിയാണ് ഒമാന്‍ നിരോധിച്ചിരിക്കുന്നത്. 158/ 2015 പ്രകാരം വിലക്കേര്‍പ്പെടുത്തുന്നതായി ഒമാന്‍ അഗ്രികള്‍ച്ചര്‍ ആന്റ് ഫിഷറീസ് മന്ത്രാലയമാണ് അറിയിപ്പു പുറത്തുവിട്ടിരിക്കുന്നത്. നേരെത്തെ ജര്‍മ്മനിയില്‍ നിന്നും ഹോളണ്ടില്‍ നിന്നുമുള്ള കോഴി ഇറച്ചിയുടെ ഇറക്കുമതി മന്ത്രാലയം നിരോധിച്ചിരുന്നു.
Keywords :chicken-banned-oman

Post a Comment
0 Comments