Type Here to Get Search Results !

Bottom Ad

യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്‌മെയില്‍: യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): യുവതിയെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ ചാലയിലെ ഷരീഫ് (36) ആണ് കോടതി വാറണ്ട് പ്രകാരം അറസ്റ്റിലായത്. 2006 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച് രണ്ട് യുവാക്കളെ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.



Keywords: Kasaragod-arrest-man-photo-lodge-case-april-court-war rend 

Post a Comment

0 Comments

Top Post Ad

Below Post Ad