Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലില്‍ ദേശീയപാതയില്‍ മരംകടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു

ചെര്‍ക്കള: (www.evisionnews.in) ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ അതിശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു.വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. ദേശീയപാതയ്ക്കരികിലെ കാറ്റാടിമരമാണ് കാറ്റില്‍ നിലംപതിച്ചത്.ഈ സമയം നിരവധി വാഹനങ്ങള്‍ ഇരുഭാഗങ്ങളിലൂടേയും കടന്ന് പോകുന്നുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.മരം വീണതിനെ തുടര്‍ന്ന് അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.വിവരമറിഞ്ഞ് കാസര്‍കോട് നിന്നും അഗ്നിശമനസേനയെത്തി മരം നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Keywords: cherkala-chattanchal-traffic-jam

Post a Comment

0 Comments

Top Post Ad

Below Post Ad