പെരിയ (www.evisionnews.in): കോണ്‍ഗ്രസ്സ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടും പെരിയ സഹകരണ ബാങ്ക് വളം ഡിപ്പോ മാനേജറുമായ നെടുവോട്ട് പാറയിലെ ഹരികുമാറാ(37)ണ് മരിച്ചത്.
ജോലി കഴിഞ്ഞ് പെരിയ ടൗണിലെത്തിയ ഹരികുമാര്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേങ്ങയില്‍ വീട്ടില്‍ പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ്. പ്രശാന്ത്, ലത, സുധ സഹോദരങ്ങളാണ്.
Keywords: Kasaragod-periya-congress-news-town-dispo-bank

Post a Comment
0 Comments