ബദിയടുക്ക :(www.evisionnews.in) മാവിനക്കട്ടയിൽ കുഴൽകിണർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം.ബൈക്ക് യാത്രികനായ നാരമ്പാടി മുക്കൂറിലെ സൂഫി (55)നെ കാസർകോടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ ബദിയടുക്ക-മുള്ളേരിയ റോഡിൽ മാവിനകട്ടയിലായിരുന്നു അപകടം.പീലാങ്കട്ടയിൽ നിന്ന് നാരമ്പാടിയിലേക്ക് പോവുകയായിരുന്ന സുപ്പിയെ മുള്ളേരിയിൽ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന കുഴൽകിണർ ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സൂഫിയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
keywords :badiyadka-mavinakatta-bike-borewell-lorry-accident-

Post a Comment
0 Comments