Type Here to Get Search Results !

Bottom Ad

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് 14കാരന് ഗുരുതരം


മഞ്ചേശ്വരം (www.evisionnews.in); റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പതിനാലുകാരന് ഗുരുതരം. മഞ്ചേശ്വരം കുനില്‍ സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് അപകടമുണ്ടായത്.


Keywords; Kasaragod-news-manglore-news-accident-bike-trash

Post a Comment

0 Comments

Top Post Ad

Below Post Ad