Type Here to Get Search Results !

Bottom Ad

ബാഴ്‌സയുടെ ജയം ആഘോഷിച്ച് ബാഴ്‌സ ഫാമിലി കാസര്‍കോട് വാട്‌സ് ആപ്പ് ഗ്രൂപ്പ്‌

evisionnews


തളങ്കര : (www.evisionnews.in) ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ബാഴ്‌സലോണ യുവന്റസിനെ കീഴടക്കിയപ്പോൾ ഇവിടെ തളങ്കരയിലും അതിന്റെ ആരവം തുടങ്ങി.ഇവിടുത്തെ ബാഴ്‌സ ആരാധകരുടെ വാട്സപ് ഗ്രൂപായ ബാഴ്‌സ ഫാമിലി കാസര്‍കോടാണ് കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും വിജയമാഘോഷിച്ചത് .നേരത്തെ സിഎന്‍എന്‍ വെല്‍ഫിറ്റ് തളങ്കരയും ബാഴ്‌സ ഫാമിലി കാസര്‍കോട് 'വാട്‌സ് ആപ്പ് ഗ്രൂപ്പും ചേര്‍ന്ന ഫൈനൽ കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ബംഗ്ലൂരിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന തളങ്കരയിലെയും സമീപ പ്രദേശങ്ങളിലെയും ബാർസ ആരാധകർ നേരം പുലരും വരെ ആഘോഷങ്ങൾ തുടർന്നു



keywords: barcelone-family-kasaragod-whatsapp-group  


Post a Comment

0 Comments

Top Post Ad

Below Post Ad