ആലംപാടി:(www.evisionnews.in)മാലിക് ദീനാർ ആശുപത്രിയുമായി ചേർന്ന് ആലംപാടി യതീംഖാന നടത്തുന്ന സൗജന്യ കണ്ണ് പരിശോധന 7ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാവിലെ ഒമ്പതു മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്.ബി.പി.എൽ വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് സൗജന്യ ഓപ്പറേഷനും മറ്റു വിഭാഗങ്ങൾക്ക് ചികിൽസാ ഇളവും സൗജന്യ മരുന്ന് വിതരണം ഉണ്ടായിരിക്കും.
Keywords : Alampady-orphanage-Malikdeenar-Hospital-Eye Test.
Post a Comment
0 Comments