Type Here to Get Search Results !

Bottom Ad

വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

രാജപുരം (www.evisionnews.in): വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് റാണിപുരം പെരുന്തടിയിലാണ് അപകടം. 
പരിക്കേറ്റ ബളാംന്തോട് ഗവ. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളായ പ്രശാന്ത്, അനില്‍ ശിവപുരം, ഭഗത്ത്, അര്‍ജുന്‍, വിമല്‍, ഗോകുല്‍ എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍നിന്ന് റാണിപുരത്തേക്ക് വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് അപകടം നടന്നത്.



Keywords: Kasaragod-news-rajapuram-picnic-jeep-crash-injured-six-students

Post a Comment

0 Comments

Top Post Ad

Below Post Ad