ബദിയടുക്ക: (www.evisionnews.in) എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. ഹാമിദ്, സൈനുദ്ധീന്‍ കണ്ണിയത്ത് അക്കാദമി ഒന്നാം സ്ഥാനവും ഉബൈദ്, നൈമുദ്ധീന്‍ കുമ്പഡാജ രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്ക് മാഹിന്‍ കേളോട്ട്,അബ്ദുല്ല ചാലക്കര സമ്മാനം വിതരണം ചെയ്തു.ഖയ്യും മാന്യ മത്സരം നിയന്ത്രിച്ചു.റഫീക്ക് കേളോട്ട്,റസ്സാഖ് ബദിയടുക്ക,ഹൈദര്‍ കുടുംപ്പക്കുഴി,നവാസ് കുഞ്ചാര്‍,അഫീസ് ബദിയടുക്ക,സിയാദ് പെര്‍ഡാല,ഇര്ഫാന് കാര്‍വര്‍,ഇബ്രാഹിം ബദിയടുക്ക,അസ്കര്‍ ബദിയടുക്ക,അസ്റു സാജന് സംബന്ധിച്ചു.
Keywords: Badiadka-islamic-quiz-msf
Post a Comment
0 Comments