Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ദല്‍ഹി സ്വദേശിയാണു വിമാനത്താവളത്തില്‍ അഞ്ചു വെടിയുണ്ടകളുമായി പിടിയിലായത്.
ബാഗില്‍ ഒളിപ്പിച്ച നിലയിലാണു വെടിയുണ്ടകള്‍. ഇയാളെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.



keywords : kerala-trivandeam-airport-bullet-captured-police-delhi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad