തിരുവനന്തപുരം:(www.evisionnews.in) കേരളത്തിൽ കാലവർഷം നാളെ എത്തും. വേനൽമഴ പിൻവാങ്ങാത്ത സാഹചര്യത്തിൽ ഇന്നു രാവിലെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തി കുറഞ്ഞ വേനൽമഴ ഇന്നലെ വീണ്ടും വ്യാപകമായി. കാലവർഷം തുടങ്ങിയാൽ ഒന്നു വരെ ശക്തമായ മഴ തുടരും. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
keywords : kerala-rain-season-start-chance-north

Post a Comment
0 Comments