കാഞ്ഞങ്ങാട്: (www.evisionnews.n)വ്യാപാരിയെ വീടിനകത്ത കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാല്‍ എരുമക്കുളത്തെ കൊട്ടന്റ് മകന്‍ ഗിരീഷാ(26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഗിരീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടോത്ത് വില്ലേജിന് സമീപം വ്യാപാര സ്ഥാപനം നടത്തുന്ന ഗിരീഷിന്റെ ആത്മഹത്യ കാരണം വ്യക്തമല്ല.അവിവാഹിതനാണ്.
സഹോദരങ്ങള്‍: പരേതനായ രതീഷ് പുഷ്പ, രജിത,
keywords : kanhangad-merchants-hang-to-death-gireesh

Post a Comment
0 Comments