Type Here to Get Search Results !

Bottom Ad

പട്‌ലയിലെ നഫീസ നിര്യാതയായി

evisionnews


പട്‌ല :(www.evisionnews.in)പട്‌ലയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് കുമ്പള മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ നഫീസ(70) നിര്യാതയായി.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെ പട്‌ല വലിയ ജുമാമസ്ജിദില്‍ ഖബറടക്കും
മക്കള്‍ അഷ്‌റഫ് പട്‌ല (വ്യാപാരി), മഹ്മൂദ് (ദുബൈ), ആയിഷ, നസീറ.മരുമക്കള്‍ അഷ്‌റഫ് ഒതാനപുരം, നസീര്‍ ചെമ്മനാട്, ശാഹിന, ബുഷ്‌റ

keywords : kasaragod-patla-obituary-nafeesa-muslim-league-leader

Post a Comment

0 Comments

Top Post Ad

Below Post Ad