Type Here to Get Search Results !

Bottom Ad

കൊളത്തൂര്‍ സ്വദേശി വീടിനടുത്തുള്ള റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍


കുണ്ടംകുഴി (www.evisionnews.in): കൊളത്തൂര്‍ സ്വദേശിനി വീടിനടുത്തുള്ള റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കൊളത്തൂര്‍ ആവലുങ്കാലിലെ എം. ശിവപ്രസാദി (48)നെയാണ് വീടിനടുത്തുള്ള റബ്ബര്‍മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകനാണ്. 

എം. ദാമോദരന്‍ നായരുടെയും പത്മാവതിയുടെയും മകനാണ്. പ്രവീണയാണ് ഭാര്യ. മക്കള്‍: ശ്രീജേഷ്, വൈഷ്ണ. സഹോദരങ്ങള്‍: രുഗ്മിണി കാടകം, രാജഗോപാലന്‍, സോണിയ ബേത്തൂര്‍ പാറ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം. കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


Keywords: Kasarasgod-kumdamkuzi-hanging-cpm-news-suicide

Post a Comment

0 Comments

Top Post Ad

Below Post Ad