Type Here to Get Search Results !

Bottom Ad

അസുഖംമൂലം യുവാവ് മരിച്ചു

കാസര്‍കോട് (www.evisionnews.in): വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മജലിലെ ഹമീദ് -ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി (30) യാണ് മരിച്ചത്. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. 

ഭാര്യ: സാഹിദ. ഏക മകള്‍: ഇസ. സഹോദരങ്ങള്‍: സൈന, സമീറ, റൈഹാന. ഖബറടക്കം ഞായറാഴ്ച വൈകുന്നേരത്തോടെ മജല്‍ റഹ്മാനിയ ജുമാ മസ്ജിദ് പരിസരത്ത് നടക്കും.


Keywords: Kasaragod-news-kidney-news-charamam-news-majal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad