Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ബാംഗ്ലൂര്‍ കമ്മിറ്റി ഭാരവാഹികള്‍


ബാംഗ്ലൂര്‍ (www.evisionnews.in): എംഎസ്എഫ് ബാംഗ്ലൂര്‍ കമ്മിറ്റി രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് കര്‍ണാടക വൈസ് പ്രസിഡന്റും കെഎംസിസി ബാംഗ്ലൂര്‍ ജനറല്‍സെക്രട്ടറിയുമായ എംകെ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡോ എംഎ അമീറലി അധ്യക്ഷത വഹിച്ചു. പിഇ ഷുഹൈബ് ഫറോക്ക് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: ഷുഹൈബ് ഫറോക്ക് (പ്രസിഡന്റ്), ഷഹ്‌സാദ്, നബീല്‍ അഹ്മദ്, റാഷിദ് (വൈസ് പ്രസിഡന്റ്), എംകെ റഹീസ് (ജനറല്‍ സെക്രട്ടറി), സഹീര്‍ വടക്കന്‍, സാദത്ത്, ഹാഷിര്‍ (ജോ. സെക്രട്ടറി), സക്കറിയ ആഷിഖ് (ട്രഷറര്‍).


Keywords: Karnataka-banglore-news-hashir-committee-news-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad