Type Here to Get Search Results !

Bottom Ad

ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

വിദ്യാനഗര്‍ (www.evisionnews.in): ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. വിദ്യാനഗര്‍ ജ്യോതി ഓട്ടോ വര്‍ക്‌സ് ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ചാലയിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിനശിച്ചത്. 

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീ അണക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.


Keywords:Kasaragod-news-garage-lorry-saturday-ews-chala-fire-auto-works




Post a Comment

0 Comments

Top Post Ad

Below Post Ad