Type Here to Get Search Results !

Bottom Ad

കുടിശ്ശിക അടക്കാത്തതിനാല്‍ ഉപ്പള ഗവ. ഗസ്റ്റ് ഹൗസിലെ വൈദ്യുതി വിച്ഛേദിച്ചു


ഉപ്പള (www.evisionnews.in): വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ഉപ്പള ഗവ. ഗസ്റ്റ് ഹൗസിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. നാലുമാസത്തെ കുടിശ്ശികയായി 2826 രൂപയാണത്രെ അടക്കാനുള്ളത്. ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയെങ്കിലും വൈദ്യുതി കുടിശ്ശിക അടച്ചില്ല. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചത്.

Keywords: Kasaragod-uppala-electricity

Post a Comment

0 Comments

Top Post Ad

Below Post Ad