Type Here to Get Search Results !

Bottom Ad

ഓമ്‌നിവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബദിയടുക്ക (www.evisionnews.in): ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സൂരംബയലിലെ സുധാകരന്റെ മകന്‍ ഭരതി(20)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരമണിയോടെ പെര്‍ഡാല വളവിലാണ് അപകടം. 

സാരമായി പരിക്കേറ്റ ഭരതിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്കയില്‍ നിന്നും സൂരംബയലിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ഓമ്‌നി വാന്‍ ഇടിക്കുയായിരുന്നു.



Keywords: Kasaragod-news-accident-badiyadukka-news-soorambayal-man-injured

Post a Comment

0 Comments

Top Post Ad

Below Post Ad