Type Here to Get Search Results !

Bottom Ad

പച്ചക്കറികള്‍ക്കടിയില്‍ ഒളിപ്പിച്ചുകടത്തിയ ആറര ലക്ഷത്തിന്റെ അടയ്ക്ക പിടികൂടി

കാഞ്ഞങ്ങാട് (www.evisionnews.in): പച്ചക്കറികള്‍ക്കടിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ആറര ലക്ഷത്തിന്റെ അടയ്ക്ക കടത്തിയ ലോറി പിടികൂടി. ഇന്റലിജന്റ്‌സ് ഇന്‍സ്‌പെക്ടിങ്ങ് അസി. കമ്മീഷണര്‍ വി.വി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സീതാംഗോളിയില്‍ നിന്നാണ് ലോറി പിടികൂടിയത്. 

പച്ചക്കറിപ്പെട്ടികള്‍ മുകളില്‍വച്ച് അടയ്ക്കാച്ചാക്കുകളെ ഭദ്രമായി ഒളിപ്പിച്ചായിരുന്നു കടത്ത്. നികുതിയും പിഴയുമായി ഒന്നരലക്ഷം രൂപ ഈടാക്കിയ ശേഷം ലോറി വിട്ടയച്ചു. 


Keywords: Kasaragod-news-kand-vegitable-lorry-seized-news-kadath

Post a Comment

0 Comments

Top Post Ad

Below Post Ad