Type Here to Get Search Results !

Bottom Ad

അസുഖത്തെതുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു


ബന്തിയോട് (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബന്തിയോട് മുട്ടത്തെ ഇസ്മഈല്‍ മുക്രിയുടെ മകന്‍ മൂസാ ഖലീ(35)മാണ് മരിച്ചത്.

അസുഖത്തെത്തുടര്‍ന്ന് ദുബൈയില്‍ ജോലി ചെയ്യുകയായിരുന്ന മൂസാ ഖലീം മെയ് 18നാണ് നാട്ടിലെത്തിയത്. പിന്നീട് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സിലായിരുന്നു. കഴിഞ്ഞദിവസം വൈകിട്ടാണ് മരണം. 

നഫീസയാണ് മതാവ്. ഭാര്യ: ഖദീജത്ത് സമീറ. നഫീസ ഖിഫ, ആമിന ഖിസബ് മക്കളാണ്.


Keywords: Kasaragod-news-died-obit-news-dubai-malayali-muttam-native-uppla
Tags

Post a Comment

0 Comments

Top Post Ad

Below Post Ad