മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) കുന്നില്‍ യംഗ് ചലഞ്ചേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗോള്‍ഡന്‍ ട്രോഫിക്ക്വേണ്ടിയുള്ള അണ്ടര്‍ ആം സെവന്‍സ് ക്രിക്കറ്റ്ടൂര്‍ണ്ണമെന്റ് മെയ് 30ന് നടക്കും ആസാദ് നഗര്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 7 മണിക്ക്മുതലാണ് മത്സരം നടക്കുന്നത്.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് യഥാക്രമം 15000, 7007 ക്യാഷ് അവാര്‍ഡും ഗോള്‍ഡന്‍ ട്രോഫിയും നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ 9567731011, 9567567765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Keywords:mogralputhur-young-chalengers-golden-trophy-cricket-on-30

Post a Comment
0 Comments